Times Kerala

നാവികസേന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്  മരിച്ചു;മരിച്ചത് ആര്യാട് സ്വദേശി

 
നാവികസേന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്  മരിച്ചു;മരിച്ചത് ആര്യാട് സ്വദേശി

മാരാരിക്കുളം: ഗോവയില്‍  മലയാളിയായ  നാവികസേന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച്  മരിച്ചു.

ആര്യാട് സ്വദേശി  പ്രമോദ് (26) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.  പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.

Related Topics

Share this story