Times Kerala

15,000 പാക്കറ്റ് ഹാന്‍സുമായി യുവാവ് പോലീസ് പിടിയിൽ

 
15,000 പാക്കറ്റ് ഹാന്‍സുമായി യുവാവ് പോലീസ് പിടിയിൽ

നഞ്ചന്‍ങ്കോട്:  15000 പാക്കറ്റ് ഹാന്‍സ് പോലീസ്  പിടികൂടി.  നഞ്ചന്‍ങ്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ലോറിയില്‍ നിന്നാണ്   പോലീസ് ഹാന്‍സ് കണ്ടെടുത്തത് .

ഇത് കടത്താൻ ശ്രമിച്ച് കെ.കെ. റഫീഖ് (46)നെ പോലീസ് അറസ്റ്റ് ചെയ്തു .

Related Topics

Share this story