Times Kerala

കേരളത്തിൽ പഞ്ചായത്ത് ലൈസൻസില്ലാതെ ആയിരം കോഴികളെ വളർത്താം ; പുതിയ തിരുമാനമെടുത്ത് മന്ത്രിസഭായോ​ഗം

 
കേരളത്തിൽ പഞ്ചായത്ത് ലൈസൻസില്ലാതെ ആയിരം കോഴികളെ വളർത്താം ; പുതിയ  തിരുമാനമെടുത്ത് മന്ത്രിസഭായോ​ഗം

തിരുവനന്തപുരം: കേരളത്തിലെ  ക്ഷീര-കോഴി ക‍ർഷകരുടെ ലൈസൻസുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പുതിയ  ഇളവു വരുത്തുമെന്ന് മന്ത്രിസഭായോ​ഗത്തിൽ തീരുമാനിച്ചു .

 50 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് വേണം അത്  1000 കോഴികളായി ഉയർത്തുവാൻ മന്ത്രിസഭായോ​ഗത്തിൽ  തീരുമാനമെടുത്തു .

Related Topics

Share this story