തിരുവനന്തപുരം:കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് പെട്ടെന്ന് ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് കെ.സുരേന്ദ്രന്‍.
അഴിമതിക്കാരെ രക്ഷിക്കാനാണ് വിജിലന്‍സിനെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .
സംസ്ഥാനത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.