Times Kerala

സ്വർണക്കടത്ത് ;മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ  ആരോപണങ്ങളുമായി  സന്ദീപ് വാര്യര്‍

 
സ്വർണക്കടത്ത് ;മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ  ആരോപണങ്ങളുമായി  സന്ദീപ് വാര്യര്‍

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള   സ്വർണം കടത്തിയ കേസിൽ    കടകം പള്ളി സുരേന്ദ്രനെതിരെ  ആരോപണങ്ങളുമായി  സന്ദീപ് വാര്യര്‍.

ഈ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വീട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദർശിച്ചിട്ടുണ്ടെന്ന് സന്ദീപ് വെളിപ്പെടുത്തി .

ഇവരുടെ  വീട്ടില്‍  കടകംപള്ളി സുരേന്ദ്രന്‍ പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story