കോട്ടയം: വീടിനടുത്തെ തോട്ടിൽ വീണ് കുഞ്ഞ് മുങ്ങി മരിച്ചു. സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷാണ് തോട്ടിൽ വീണ് മരിച്ചത്.
ഒന്നേ മുക്കാൽ വയസ് മാത്രമായിരുന്നു കുഞ്ഞിന് പ്രായം. കളിച്ച് കൊണ്ടിരുന്ന കുഞ്ഞ് തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നു .

Comments are closed.