Times Kerala

​മാ​ല പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ;പിടിയിലായത് “പിടികിട്ടാപ്പുള്ളി” എന്ന് പോലീസ്

 
​മാ​ല പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ;പിടിയിലായത്  “പിടികിട്ടാപ്പുള്ളി”  എന്ന് പോലീസ്

വ​ർ​ക്ക​ല: മാ​ല പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. കൊ​ല്ലം അ​യ​ത്തി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ റി​യാ​മ എ​ന്ന റി​യാ​ദ് (37) ആ​ണ് അറസ്റ്റിലായത്.ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത്താ​ന കെ.​പി.​എം.​സി ജ​ങ്​​ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന പ്ര​സ​ന്ന​കു​മാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ന്റെ  അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ റി​യാ​ദ്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി എ​സ്.​വൈ. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ഇ​തു​കൂ​ടാ​തെ മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ലേ​ക്കും അ​യി​രൂ​ർ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Topics

Share this story