Times Kerala

ലൈ​ഫ് മിഷൻ പദ്ധതിയിലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി താൻ  രാ​ജി​വ​ച്ചെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ലൈ​ഫ് മിഷൻ പദ്ധതിയിലെ  പ്ര​ത്യേ​ക ക്ഷ​ണി​താ​വ് പ​ദ​വി താൻ  രാ​ജി​വ​ച്ചെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മിഷൻ പദ്ധതിയിലെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് സ്ഥാ​നം താൻ  രാ​ജി​വ​ച്ചെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല വെളിപ്പെടുത്തി .

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കരാർ രേഖകൾ പ​ല ത​വ​ണ ചോദിച്ചിട്ടും സ​ർ​ക്കാ​ർ  ന​ൽ​കാ​ൻ  ത​യാ​റാ​യി​ല്ല. ഇതിൽ  പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ൻ രാ​ജി​വ​യ്ക്കു​ന്ന​തെന്ന് ര​മേ​ശ്  ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി .

Related Topics

Share this story