Times Kerala

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തം ;വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്‌ഥാന സർക്കാർ

 
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തം ;വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്‌ഥാന  സർക്കാർ

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തം സംബന്ധിച്ച്  വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി  സർക്കാർ. മാനനഷ്ടക്കേസ് നൽക്കാനാണ് സംസ്‌ഥാന  സർക്കാരിന്റെ നീക്കം.

 പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ , ആസുത്രിതമാണെന്ന്  പറഞ്ഞ  വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് സർക്കാറിന്റെ  നിയമ  നടപടി.

Related Topics

Share this story