Times Kerala

ഇടതു ഭരണത്തെ ഇല്ലാതാക്കാൻ  തീവ്രവാദ ശക്തികളെ യുഡിഎഫ് സംരക്ഷിക്കുന്നു ; കോടിയേരി ബാലകൃഷ്ണൻ

 
ഇടതു ഭരണത്തെ ഇല്ലാതാക്കാൻ  തീവ്രവാദ ശക്തികളെ യുഡിഎഫ് സംരക്ഷിക്കുന്നു ; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തിലെ  ഇടതു ഭരണത്തെ ഇല്ലാതാക്കാൻ  തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നുവെന്ന്   കോടിയേരി ബാലകൃഷ്ണൻ .

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള  നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും   സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്  യുഡിഎഫിന് ഉള്ളതെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story