Times Kerala

സംസ്ഥനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ചത് വയനാട് സ്വദേശി

 
സംസ്ഥനത്ത്  വീണ്ടും കൊവിഡ് മരണം;മരിച്ചത് വയനാട് സ്വദേശി

 വയനാട് :  കേരളത്തിൽ  വീണ്ടും കൊവിഡ് മരണം. വയനാട് സ്വദേശി കൃഷ്ണൻ (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

 സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്   കൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story