Times Kerala

ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ?.; പ്രാർഥന ഇന്ദ്രജിത്തിന്റെ ചിത്രത്തിനെതിരെ സദാചാര ആക്രമണം.!

 
ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ?.; പ്രാർഥന ഇന്ദ്രജിത്തിന്റെ ചിത്രത്തിനെതിരെ സദാചാര ആക്രമണം.!

പ്രാർഥന ഇന്ദ്രജിത്തിന്റെ ചിത്രത്തിനെതിരെ സദാചാര ആക്രമണം. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിമർശനം. എന്നാൽ കമന്റുകൾക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാർഥന.

മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രം പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്.

Related Topics

Share this story