Times Kerala

വടകരയില്‍ ഒരുങ്ങുന്നത് ആത്യാധുനിക മത്സ്യ മാര്‍ക്കറ്റ്.!

 
വടകരയില്‍ ഒരുങ്ങുന്നത് ആത്യാധുനിക മത്സ്യ മാര്‍ക്കറ്റ്.!

കോഴിക്കോട് : വടകരയില്‍ അധുനിക മത്സ്യ മാര്‍ക്കറ്റിനും മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ക്കുമായി കിഫ്ബി 15 കോടി രൂപ അനുവദിച്ചു. വടകരയുടെയും മാര്‍ക്കറ്റിന്റെയും മുഖച്ഛായ മാറ്റുന്ന വിധത്തിലാണ് പദ്ധതി.. മത്സ്യം, പച്ചക്കറി, മാംസം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഏറ്റവും വൃത്തിയോടെ ലഭ്യമാകുന്ന അത്യാധുനിക മാര്‍ക്കറ്റാണ് ലക്ഷമിടുന്നത്.

Related Topics

Share this story