Times Kerala

കേരളം കാര്‍ഷിക ബില്ലിനെതിരെ സുപ്രിംകോടതിയിലേക്ക്;തീരുമാനം മന്ത്രിസഭാ യോഗത്തിൽ

 
കേരളം കാര്‍ഷിക ബില്ലിനെതിരെ  സുപ്രിംകോടതിയിലേക്ക്;തീരുമാനം  മന്ത്രിസഭാ യോഗത്തിൽ

 തിരുവനന്തപുരം : കേരളം  കാര്‍ഷിക ബില്ലിനെതിരെ  സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം  തീരുമാനിച്ചത് .

ഓരോ   സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് ഈ നിയമമെന്നാണ്  മന്ത്രിസഭാ യോഗത്തിലെ  വിലയിരുത്തല്‍. ഈ നിയമം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും യോഗത്തിൽ വ്യക്‌തമാക്കി .

Related Topics

Share this story