Times Kerala

കൊവിഡ് ബാധിതയായ സ്‌ത്രീ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌തു

 
കൊവിഡ് ബാധിതയായ സ്‌ത്രീ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌തു

ഷിംല: കൊവിഡ് ബാധിതയായ 54 വയസുകാരി ഷിംലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്‌തു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 18ന് സ്ത്രീയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് കെയർ വാർഡിന് പുറത്തെ ഇരുമ്പ് ഗ്രില്ലിൽ പുലർച്ചെ 12.10നാണ് സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Topics

Share this story