Times Kerala

സി-​ആ​പ്റ്റി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി എ​ൻ​ഐ​എ സം​ഘം

 
സി-​ആ​പ്റ്റി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി എ​ൻ​ഐ​എ സം​ഘം

തി​രു​വ​ന​ന്ത​പു​രം: സി-​ആ​പ്റ്റി​ൽ വീ​ണ്ടും എ​ൻ​ഐ​എ  പ​രി​ശോ​ധ​ന. ര​ണ്ടാം ത​വ​ണ​യാ​ണ്  എ​ൻ​ഐ​എ സംഘം  സി-​ആ​പ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

നേരത്തെ  എ​ൻ​ഐ​എ ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും  മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ കൊ​ണ്ടു​പോ​യ വാഹനത്തിന്റെ  യാ​ത്രാ രേ​ഖ​ക​ളും ജി​പി​എ​സ് സം​വി​ധാ​ന​വും ആ​ണ് എ​ൻ​ഐ​എ സംഘം ഇന്ന്   പ​രി​ശോ​ധി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ ജി​പി​എ​സ് സം​വി​ധാ​നം യാ​ത്ര​യ്ക്കി​ട​യി​ൽ നിർത്തിരുന്നുവെന്ന്  ആ​രോ​പ​ണം നേരത്തെ വന്നിരുന്നു .

Related Topics

Share this story