മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ച് മടക്കി അയച്ച മധ്യവയസ്ക മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടു. പാത്തുമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പാത്തുമ്മയെ ആശുപത്രിയില്‍ നിന്നും പറഞ്ഞ വിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി .ഇതുമായി ബന്ധപ്പെട്ട ആശുപത്രി സുപ്രണ്ടിനോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടു .
Comments are closed.