ഗോഡ്സെ പരമാര്‍ശം; കമല്‍ഹാസന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച ഹൈക്കോടതി ഉത്തരവ്
May 18, 2019, 11:31 IST
ചെന്നൈ: ഗോഡ്സെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന പരമാര്ശത്തി ല്‍ കമല്‍ഹാസന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് മേയ് 20ന് ഉത്തരവ് പ്രഖ്യാപിക്കും.