Times Kerala

വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട;24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടിയുടെ സ്വർണം ​

 
വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട;24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടിയുടെ സ്വർണം ​

ക​രി​പ്പൂ​ര്‍: വീ​ണ്ടും സ്വ​ര്‍​ണ വേ​ട്ട.  ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 17 ല​ക്ഷ​ത്തി​ന്‍റെ സ്വർണം  പി​ടി​കൂ​ടി​.

 95.35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം കടത്താൻ ശ്രമിച്ചതും എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. മി​ക്‌​സി​യു​ടെ മോ​ട്ടോ​റി​ല്‍ ഒ​ളി​പ്പി​ച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത് .  24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ എ​യ​ര്‍​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.12 കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണ്.

Related Topics

Share this story