Times Kerala

മന്ത്രി വിഎസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

 
മന്ത്രി വിഎസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വിഎസ് ശ്രീകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചയാളാണ് മന്ത്രി വിഎസ് സുനിൽകുമാർ. പ്രതിരോധ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലയുടെ ചുമതലയും മന്ത്രിക്കായിരുന്നു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story