Times Kerala

ഇങ്ങ് ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌ക്കാരി.!;പുത്തന്‍ ലുക്കില്‍ വീണ നായര്‍.!

 
ഇങ്ങ് ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌ക്കാരി.!;പുത്തന്‍ ലുക്കില്‍ വീണ നായര്‍.!

സിനിമാ സീരിയല്‍ രംഗത്തുള്ള താരമാണ് വീണ നായര്‍.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.മുടി മുറിച്ച് പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളുമായാണ് വീണ എത്തിയത്‌.

ഇങ്ങ് ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌ക്കാരി വീണയെന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. വീണയുടെ അടുത്ത സുഹൃത്തുക്കളായ സംഗീതയും ആര്യയും കമന്റുമായെത്തിയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു സംഗീത എത്തിയത്. പിന്നല്ല, ആരാന്നായെന്ന് ചോദിച്ചായിരുന്നു ആര്യയെത്തിയത്.

ഇങ്ങ് ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്‌ക്കാരി.!;പുത്തന്‍ ലുക്കില്‍ വീണ നായര്‍.!

Related Topics

Share this story