Times Kerala

ക്വാറന്റൈൻ കാലാവധി ഇനി 7 ദിവസം

 
ക്വാറന്റൈൻ  കാലാവധി ഇനി 7 ദിവസം

തിരുവനന്തപുരം; ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി 7 ദിവസമായി കുറച്ച് സര്‍ക്കാര്‍. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവർ എത്തിയതിന്റെ ഏഴാം നാള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. പരിശോധന നടത്താത്തവര്‍ ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് എങ്കിലും തുടര്‍ന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനില്‍ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Topics

Share this story