Times Kerala

ലുലുമാള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍,അടച്ചു

 
ലുലുമാള്‍  കണ്ടെയ്ന്‍മെന്റ് സോണില്‍,അടച്ചു

കൊച്ചി: ലുലുമാള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അടച്ചു.കളമശേരി 34-ാം ഡിവിഷന്‍ ഇന്നലെ വൈകിട്ടോടെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.ഈ സാഹചര്യത്തിൽ. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ മാള്‍ തുറന്നു പ്രവർത്തിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു

Related Topics

Share this story