Times Kerala

പാലാരിവട്ടം പാലം നിർമാണത്തിൽ തകരാറുണ്ടെങ്കിൽ  കരാറുകാരൻ  പരിഹരിക്കും ; വി കെ ഇബ്രാഹിംകുഞ്ഞ്

 
പാലാരിവട്ടം പാലം നിർമാണത്തിൽ തകരാറുണ്ടെങ്കിൽ  കരാറുകാരൻ  പരിഹരിക്കും ; വി കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ തകരാറുണ്ടെങ്കിൽ  കരാറുകാരൻ  പരിഹരിക്കുമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്.

ഇതിൽ   തന്റെ കൈകൾ ശുദ്ധമാണെന്ന് അദ്ദേഹം  ആവർത്തിച്ച് പറഞ്ഞു .  പാലാരിവട്ടം പാലത്തിന്   തകരാറുണ്ടെങ്കിൽ അത്  പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story