Times Kerala

ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

 
ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്വദേശി ഷഹബാസ്(31)ആണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ജോലി ചെയുകയിരുന്നു ഇയാൾ. തിങ്കളാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു.മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കും.

Related Topics

Share this story