Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് വ്യാപനം രൂക്ഷം ;ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും

കൊ​ച്ചി: കോ​വി​ഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലു​ലു മാ​ള്‍ ഇ​ന്ന് മു​ത​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട‌ും.  ക​ള​മ​ശേ​രി 34-ാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു .​  ഇതേത്തുടർന്നാണ് ലു​ലു മാ​ള്‍ അടച്ചിടാൻ നടപടിയെടുത്തത് .

 ജില്ലാ ഭരണകൂടം ഇ​നി​യൊ​രു തിരുമാനമെടുക്കുന്നതുവരെ    മാ​ള്‍ തു​റ​ക്കി​ല്ലെ​ന്നാ​ണ് അ​റി​യി​പ്പ്

You might also like

Comments are closed.