Times Kerala

സ്വർണക്കടത്ത് ;കേസിൽ കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പത്തിൽ കസ്റ്റംസ്

 
സ്വർണക്കടത്ത് ;കേസിൽ കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പത്തിൽ കസ്റ്റംസ്

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണം  കടത്തിയ കേസിൽ കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പത്തിൽ കസ്റ്റംസ് .

കേസിൽ  കോഫേപോസ ചുമത്തിയാലും ഇത്  നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന് നിയമോപദേശം കിട്ടി . പുറത്തുപോയി കുറ്റവാളികൾ കുറ്റകൃത്യങ്ങളിൽ  ഏര്‍പ്പെടുന്നത് തടയാൻ വേണ്ടിയാണ്  കേസിൽ  കോഫേപോസ ചുമത്തുന്നത്.

Related Topics

Share this story