Times Kerala

കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് സർക്കാർ

 
കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കേരളത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് സർക്കാർ  .   മുഴുവൻ ജീവനക്കാരും സർക്കാർ ഓഫിസുകളിൽ ഹാജരാകണമെന്നാണ്  പുതിയ ഉത്തരവ് . കൊവിഡ് മാനദണ്ഡം പാലിച്ച വേണം  ഓഫിസുകൾ പ്രവർത്തിക്കേണ്ടത്.

  ഇന്ന് മുതൽ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാമെന്നും സർക്കാർ ഉത്തരവിറക്കി .

Related Topics

Share this story