Times Kerala

ഉത്തര്‍ പ്രദേശില്‍ ബ​സ് ട്രാ​ക്ട​റി​ലി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

 
ഉത്തര്‍ പ്രദേശില്‍ ബ​സ് ട്രാ​ക്ട​റി​ലി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

ല​ക്നോ:ഉത്തര്‍ പ്രദേശില്‍ ഉ​ന്നാ​വോ​യി​ല്‍ ബ​സ് ട്രാ​ക്ട​റി​ലി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു.30ലേ​റെ​പ്പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. ല​ക്നോ- ആ​ഗ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

Related Topics

Share this story