Times Kerala

മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഡ്യൂട്ടിയ്ക്ക് ചുമതലപ്പെടുത്തരുത് ;കെ ജി എം സി ടി എ

 
മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെ  ഡ്യൂട്ടിയ്ക്ക് ചുമതലപ്പെടുത്തരുത് ;കെ ജി എം സി ടി എ

തിരുവനന്തപുരം:  മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഡ്യൂട്ടിയ്ക്ക് ചുമതലപ്പെടുത്തരുതെന്ന്  മെഡിക്കൽ കോളേജ് അധ്യാപക സംഘടന.

ഇത്   ആശുപത്രികളുടെ മൊത്തം  പ്രവർത്തനത്തെ ബാധിക്കുമെന്ന്   കെ ജി എം സി ടി എ അറിയിച്ചു .

 ഡോക്ടർമാരെ പുറത്ത്  ഇൻറ്റഗ്രേറ്റഡ് ഹെൽത്ത് സെന്ററിൽ പോസ്റ്റ്‌ ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞതിന്റെ ഭാഗമായാണ്  കെ ജി എം സി ടി എയുടെ ഈ  പ്രസ്താവന.

Related Topics

Share this story