Times Kerala

ലൈഫ് മിഷൻ പദ്ധതി;വിജിലൻസ് അന്വേഷണം ഉത്തരവിട്ട് സംസ്‌ഥാന സർക്കാർ

 
ലൈഫ് മിഷൻ പദ്ധതി;വിജിലൻസ് അന്വേഷണം ഉത്തരവിട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി  ക്രമക്കേടിൽ  സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു .

പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച്  അന്വേഷണം നടത്താൻ സർക്കാർ നിർദേശിച്ചു   . ആഭ്യന്തര സെക്രട്ടറി  ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക്  കത്ത് നൽകി.

Related Topics

Share this story