ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
നിലവിലെ സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.
Comments are closed.