കാസർകോട്: ഏഴ് വഞ്ചന കേസുകൾ കൂടി എം സി കമറുദ്ദീനെതിരെ പോലീസ് രജിസ്റ്റർ ചെയ്തു . ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത് .
ഇതിൽ ആറ് പേരിൽ നിന്നായി 88,55,000 രൂപ തട്ടിയെന്നാണ് ചന്ദേര സ്റ്റേഷനിലെ കേസ് . ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് ടൗൺ സ്റ്റേഷനിലെ കേസ്.
Comments are closed.