ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു . ഏറ്റുമുട്ടലിൽ ഒരു രാഷ്ട്രീയ റൈഫിള്‍സ് ജവാനു പരിക്കേറ്റു .
ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത് . അസിഫ് ഷാ ആണു കൊല്ലപ്പെട്ടത് . ഭീകരന്റെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്ന് സൈനീകവൃത്തം അറിയിച്ചു .
Comments are closed.