Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സർക്കാർ ജീവനക്കാരെല്ലാം ഇന്നുമുതൽ ഓഫീസിലെത്തണം; ഹോട്ടലുകളിൽ ഇനി  ഇരുന്നുകഴിക്കാം

തിരുവനന്തപുരം: സർക്കാർഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബുധനാഴ്ചമുതൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി .

സർക്കാർ ഓഫീസുകൾക്ക് അനുവദിച്ച ശനിയാഴ്ച അവധി സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല . അതിനാൽ നിലവിൽ നൽകിയിട്ടുള്ള ശനിയാഴ്ച അവധി തുടരും .

You might also like

Comments are closed.