Times Kerala

ഹൃതിക് റോഷന്‍ ചിത്രം ‘കാബില്‍’ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

 
ഹൃതിക് റോഷന്‍ ചിത്രം ‘കാബില്‍’ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

ഹൃതിക് റോഷന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കാബില്‍ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സഞ്ജയ് ഗുപ്‌ത സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതം ആയിരുന്നു നായിക.

ചിത്രം ജൂണ്‍ അഞ്ചിന് ചൈനയില്‍ പ്രദര്‍ശനത്തിന് എത്തും. വിജയ് കുമാര്‍ മിശ്ര തിരക്കഥ എഴുതിയ ചിത്രത്തില്‍ രോഹിത്,സുരേഷ് മേനോന്‍,ഗിരീഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

Related Topics

Share this story