Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് പി.സി. ജോര്‍ജ്

കോ​​ട്ട​​യം : കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​ര്‍ പാ​​ര്‍​​ല​​മെ​​ന്‍റി​​ല്‍ പാ​​സാ​​ക്കി​​യ കാ​​ര്‍​​ഷി​​ക ബി​​ല്ലി​​നെ​​തി​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന് പി.​​സി. ജോ​​ര്‍​​ജ് എം​​എ​​ല്‍​​എ . കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​ല​​ര്‍ നേ​​തൃ​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെയ്തു സംസാരിക്കുകയായിരുന്നു അ​​ദ്ദേ​​ഹം.

വി​​ഷ​​യ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ക്കാ​ന്‍ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം വി​​ളി​​ച്ചു ചേ​​ര്‍​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും പി.​​സി. ജോ​​ര്‍​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കാ​​ര്‍​​ഷി​​ക ബി​​ല്ലി​​നെ​​തി​​രെ 25നു ​​ക​​ള​​ക്ട​​റേ​​റ്റു​​ക​​ളു​​ടെ മു​​ന്നി​​ല്‍ പ്ര​​തി​​ഷേ​​ധ സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കാ​​നും നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു . ചെ​​യ​​ര്‍​​മാ​​ന്‍ ഇ.​​കെ. ഹ​​സ​​ന്‍​​കു​​ട്ടി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​​ന്ന യോ​​ഗ​​ത്തി​​ല്‍ പ്ര​​ഫ. സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​സ​​ഫ്, ജോ​​ര്‍​​ജ് ജോ​​സ​​ഫ് കാ​​ക്ക​​നാ​​ട്ട്, സെ​​ബി പ​​റ​​മു​​ണ്ട, ജോ​​യി​​സ് സ്ക​​റി​​യാ, ഉ​​മ്മ​​ച്ച​​ന്‍ കൂ​​റ്റ​​നാ​​ല്‍, ഷൈ​​ജോ ഹ​​സ​​ന്‍, കെ.​​എ​​ഫ്. കു​​ര്യ​​ന്‍, ജോ​​ര്‍​​ജ് വ​​ട​​ക്കേ​​ല്‍, ഇ​​ന്ദി​​ര ശി​​വ​​ദാ​​സ്, ജോ​​സ് പ​​ട്ടി​​ക്കാ​​ട്, റ​​ജി കെ. ​​ചെ​​റി​​യാ​​ന്‍, ബാ​​ബു ഏ​ബ്ര​​ഹാം, റ​​ഷീ​​ദ് അ​​ബൂ​​ബ​​ക്ക​​ര്‍, കെ.​​ജി. യേ​ശു​​ദാ​​സ്, സ​​തീ​​ഷ് ക​​രി​​പ്പൂ​​ര്‍, ഷോ​​ണ്‍ ജോ​​ര്‍​​ജ്, റെ​​നീ​​ഷ് ചൂ​​ണ്ട​​ച്ചേ​​രി, ആ​​ര്‍. കൃ​​ഷ്ണ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ സംസാരിച്ചു .

You might also like

Comments are closed.