Times Kerala

 കെ  എഫ് സി സി എം ഇ ഡി പി സ്‌കീമിൽ നൂറു സംരംഭകർക്ക്‌ അനുവാദപത്രം നൽകും 

 
 കെ  എഫ് സി സി എം ഇ ഡി പി സ്‌കീമിൽ നൂറു സംരംഭകർക്ക്‌ അനുവാദപത്രം നൽകും 

തിരുവനന്തപുരം : കെ  എഫ് സി സി എം ഇ ഡി പി സ്‌കീമിൽ നൂറു സംരംഭകർക്ക്‌ അനുവാദപത്രം നൽകും.സെപ്തംബര് 28 നു 11  മണിക്ക് തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്,കെ ഫ് സി എം ഡി ടോമിൻ തച്ചങ്കരി തുടങ്ങിയവർ പങ്കെടുക്കും.ഈ വർഷം  ജൂലൈ 28  നാണു ഈ പദ്ധതി നിലവിൽ വന്നത്.ഇതുവരെ 3200  അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്.50  ലക്ഷം വരെയാണ് വായ്പ്പ  പരിധി.

Related Topics

Share this story