chem

പുല്‍വാമയില്‍ വീണ്ടും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി

പുല്‍വാമ: പുല്‍വാമയില്‍ വീണ്ടും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഒരു ജവാന്‍ ആക്രമണത്തില്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

You might also like

Comments are closed.