കോഴിക്കോട്: സി.പി.എമ്മിനെതിരെയും മന്ത്രി കെ.ടി ജലീലിനെതിരെയും പുതിയ ആരോപണവുമായി യൂത്ത് ലീഗ്. കാലിക്കറ്റ് സര്‍വകലാശാലയിലെ 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ സി.പി.എം ശ്രമിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് മന്ത്രി കെ.ടി ജലീലാണ്. ഈ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു.
Comments are closed.