Times Kerala

മക്കള്‍ തെറ്റ് ചെയ്താല്‍ ഒരിക്കലും സംരക്ഷിക്കില്ല ;പി ജയരാജന്‍റെ പ്രസ്‍താവയെ പിന്തുണച്ച്  എം വി ജയരാജന്‍

 
മക്കള്‍ തെറ്റ് ചെയ്താല്‍ ഒരിക്കലും സംരക്ഷിക്കില്ല ;പി ജയരാജന്‍റെ പ്രസ്‍താവയെ പിന്തുണച്ച്  എം വി ജയരാജന്‍

കണ്ണൂര്‍: പാർട്ടി   നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ആവശ്യം  പാർട്ടിക്കില്ലെന്ന്  പി ജയരാജന്‍റെ പ്രസ്‍താവയെ പിന്തുണച്ച്
എം വി ജയരാജന്‍.

മക്കള്‍ തെറ്റ് ചെയ്താല്‍ ഒരിക്കലും  സംരക്ഷിക്കില്ലെന്നാണ്  എം വി ജയരാജൻ അറിയിച്ചത്  . സി എച്ച് മുഹമ്മദ് കോയ ആണ് ഇതിന് ഉത്തമ  മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

Related Topics

Share this story