Times Kerala

കണ്ണൂർ ജില്ലയെ രണ്ടായി വിഭജിച്ച് പൊലീസ്;നടപടി ക്രമസമാധാന നില തിരികെ കൊണ്ടുവരാൻ

 
കണ്ണൂർ ജില്ലയെ രണ്ടായി വിഭജിച്ച് പൊലീസ്;നടപടി  ക്രമസമാധാന നില തിരികെ  കൊണ്ടുവരാൻ

കണ്ണൂർ: കണ്ണൂർ   ജില്ലയിലെ ക്രമസമാധാന നില തിരികെ കൊണ്ട് വരാൻ കണ്ണൂർ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് കണ്ണൂർ ജില്ലയെ വിഭജിച്ചത്.

കണ്ണൂർ, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി . തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകൾ ചേർന്നതാണ് കണ്ണൂർ റൂറൽ.

Related Topics

Share this story