Times Kerala

സണ്ണി ജോസഫ് എംഎൽഎയ്ക്ക് കോവിഡ്

 
സണ്ണി ജോസഫ് എംഎൽഎയ്ക്ക് കോവിഡ്

കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് സണ്ണി ജോസഫ്.

Related Topics

Share this story