Times Kerala

പാലാരിവട്ടം മേൽപ്പാലം കേസ്;കരാർ കമ്പനിയും  കിറ്റ്‌കോയും തമ്മിൽ പല ഒത്തുകളിയും നടത്തുന്നുവെന്ന് സർക്കാർ

 
പാലാരിവട്ടം മേൽപ്പാലം കേസ്;കരാർ കമ്പനിയും  കിറ്റ്‌കോയും തമ്മിൽ  പല ഒത്തുകളിയും നടത്തുന്നുവെന്ന് സർക്കാർ

പാലാരിവട്ടം: മേൽപ്പാലം കേസിൽ കിറ്റ്‌കോയ്‌ക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ. ഭാരപരിശോധന വേണമെന്ന കിറ്റ്‌കോയുടെ ആവശ്യം  കരാർ  കമ്പനിയെ സഹായിക്കാനാണെന്ന്  സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ വ്യക്‌തമാക്കി .

 കരാർ കമ്പനിയും  കിറ്റ്‌കോയും പല ഒത്തുകളിയും നടത്തുന്നുണ്ടെന്ന്  സർക്കാർ കൂട്ടിച്ചേർത്തു .

Related Topics

Share this story