Times Kerala

സിലൻഡ‌് വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ടോം ലാതമിന‌് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

 
സിലൻഡ‌് വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ടോം ലാതമിന‌് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും

പരിക്കേറ്റ ന്യൂസിലൻഡ‌് വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ടോം ലാതമിന‌് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും. കഴിഞ്ഞയാഴ‌്ച ഓസ‌്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിനിടെയായിരുന്നു ലാതമിന‌് പരിക്കേറ്റത‌്. ജൂൺ ഒന്നിന‌് ശ്രീലങ്കയ‌്ക്കെതിരായാണ‌് ന്യൂസിലൻഡിന്റെ ആദ്യ മത്സരം. ഇതോടോപ്പം ലോകകപ്പിനു മുന്നോടിയായുള്ള ടീമിന്റെ രണ്ട‌് പരിശീലന മത്സരങ്ങളിലും ലാതം ഉണ്ടാകില്ല.

Related Topics

Share this story