Times Kerala

വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും.,അതിനാല്‍ വിവാഹം ചെയ്യില്ല..;സായ് പല്ലവി

 
വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും.,അതിനാല്‍ വിവാഹം ചെയ്യില്ല..;സായ് പല്ലവി

പ്രേമമെന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിച്ചിരുന്നു താരം. ശക്തമായ പിന്തുണയായിരുന്നു സായ് പല്ലവിക്ക് ആരാധകര്‍ നല്‍കിയത്. ഇപ്പോളിതാ
വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്.

വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്.

Related Topics

Share this story