Times Kerala

മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിക്ക് കോവിഡ്

 

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  സെക്രട്ടേറിയേറ്റിന് മുമ്പിൽ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ നേരിടുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം.ഇന്ന്  രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Topics

Share this story