chem

ലൂക്കാ ജോവിച്ചിനെ സ്വന്തമാക്കി റയൽ മാഡ്രിഡ‌്

ഐൻട്രാക‌്റ്റ‌് ഫ്രാങ്ക‌്ഫുർട്ടിന്റെ മുന്നേറ്റക്കാരൻ ലൂക്കാ ജോവിച്ചിനെ സ്വന്തമാക്കി റയൽ മാഡ്രിഡ‌്. 465 കോടി രൂപയ‌്ക്ക‌് അഞ്ച‌ുവർഷത്തേക്കാണ‌് കരാർ. 2017ൽ ബെൻഫിക്കയിൽനിന്ന‌് വായ‌്പാടിസ്ഥാനത്തിൽ ഫ്രാങ്ക‌്ഫുർട്ടിലെത്തിയ സെർബിയക്കാരൻ ഈ സീസണിൽ മികച്ച പ്രകടനമാണ‌് ടീമിനായി നടത്തിയത‌്. ജർമൻ ലീഗിൽ 17 ഗോളും യൂറോപ ലീഗിൽ പത്ത‌് ഗോളും നേടി.

You might also like

Comments are closed.