Times Kerala

ഒമര്‍ ലുലു നിർമാണ രംഗത്തേക്ക്, ആദ്യ സംഗീത ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു

 
ഒമര്‍ ലുലു നിർമാണ രംഗത്തേക്ക്, ആദ്യ സംഗീത ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു

മലയാള ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലു സംവിധാനത്തിന് പുറമെ നിര്‍മാണരംഗത്തേക്കും.ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ആദ്യമായി ഒരൂങ്ങിയ സംഗീത ആല്‍ബം. ‘എടി എടി പെണ്ണേ’ എന്ന സംഗീത ആൽബത്തിലൂടെയാണ് നിർമാണരംഗത്തേക് ചുവട് വെച്ചത്. ആൽബത്തിന്റെ സംവിധാനം നിർവഹിക്കുന്നത് റൊമാരിയോ പോള്‍സണ്‍ ആണ്.സെപ്റ്റംബര്‍ 20ന് മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് തമിഴിലും മലയാളത്തിലും ഒരുക്കിയ സംഗീത ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.

Related Topics

Share this story