Times Kerala

യുഎഇയില്‍ കൊവിഡ്‌ വാക്‌സിന്റെ ആദ്യ ഡോസ്‌ ഏറ്റുവാങ്ങി ആരോഗ്യമന്ത്രി;

 
യുഎഇയില്‍ കൊവിഡ്‌ വാക്‌സിന്റെ ആദ്യ ഡോസ്‌ ഏറ്റുവാങ്ങി ആരോഗ്യമന്ത്രി;

ഷാർജ: യുഎഇയില്‍ കൊവിഡ്‌ വാക്‌സിന്റെ ആദ്യ ‌ പരിശോധന നടത്തിയത് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഒവൈസിൽ ‌. ‌ കോവിഡ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വാക്‌സില്‍ നല്‍കുന്നതിനു മുന്നോടിയായാണ്‌ ആദ്യ ഡോസ്‌ ആരോഗ്യമന്ത്രി തന്നെ ഏറ്റുവാങ്ങിയത് ‌.കൊവിഡിനെതിരെ പടപൊരുതാന്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണെന്നും അതുകൊണ്ടുതന്നെ അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ രാജ്യമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

Related Topics

Share this story